ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

ദുഷ്ടന്മാർ പെട്ടെന്നൊന്നും മരിക്കില്ല

 ദുഷ്ടന്മാർ പെട്ടെന്നൊന്നും മരിക്കില്ല, അവർ ദീർഘകാലം ജീവിക്കും. കാരണം അവരുടെ മനസ്സ് കഠിനമാണ്. അതുകൊണ്ട് തന്നെ തിരിച്ചടികളിൽ  അവർ തകർന്ന് പോവില്ല.

പക്ഷെ നന്മയുള്ളവർ അങ്ങനെയല്ല, ദുരിതങ്ങൽ വരുമ്പൊഴെക്കും, ഞാൻ ഒരു തെറ്റും ചെയ്തില്ലല്ലോ പിന്നെ എനിക്ക് എന്തുകൊണ്ട് ഈ ദുരിതം വന്നു എന്ന് ചിന്ദിച്ച്‌ ചിന്ദിച്ച്‌ തളർന്ന് പോകും. അവരുടെ നല്ല മനസ്സ്  തന്നെ അവരെ കൊല്ലും.

No comments: