ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, July 19, 2024

ദൈവത്തിന് ആണിന്റെയും പെണ്ണിന്റെയും ഗുണങ്ങൾ ഉണ്ട്

 ദൈവം പൂർണ്ണമായി ആണാണെന്ന് പറയുന്നത് ഒരിക്കലും ശരിയാണെന്ന് തോന്നുന്നല്ല. ദൈവത്തിന് ആണിന്റെയും പെണ്ണിന്റെയും ഗുണങ്ങൾ ഉണ്ട് 


ബൈബിളിൽ പറയുന്നത് ദൈവത്തിന്റെ രൂപത്തിലും സാദൃശ്യത്തിലും ആണും പെണ്ണുമായി മനുഷ്യനെ ഉണ്ടാക്കി എന്നാണ്. 


ഹിന്ദു മതത്തിൽ ശിവനെ പാതിമെയ്യായ ശിവനും പാർവ്വതിയുമായാണ് കാണുന്നത് 


ഇതൊക്കെ കാണിക്കുന്നത് ദൈവത്തിന് പെണ്ണിന്റെയും ഗുണം ഉണ്ടെന്നല്ലേ ?! 

No comments: