ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, July 29, 2024

എന്റെ ചെറിയ തെറ്റുകൾക്ക് വരെ


എന്റെ ചെറിയ തെറ്റുകൾക്ക് വരെ ആളുകൾ എന്നെ കുറ്റപ്പെടുത്തിയും ഉപദേശിച്ചും കളിയാക്കിയും കൊണ്ട് ഇരുന്നു. ഞാൻ അതോർത്ത് വർഷങ്ങളൊളം വിഷമിച്ച് നടക്കുകയും ചെയ്തിട്ടുണ്ട് 


പക്ഷെ എനിക്കൊന്നും ചിന്ദിക്കാൻ പോലും കഴിയാത്ത ഘോര പാപങ്ങൾ ചെയ്യുന്നവരാണ് എന്നെ സാരോപദേശം ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാൻ അടുത്ത കാലത്താണ് അറിയുന്നത് !


അതോടെ ഞാൻ ഒരുകാര്യം തീരുമാനിച്ചു, ഒരു തെണ്ടിയുടേയും ഉപദേശം കേൾക്കരുത് എന്ന് ! പ്രത്യേകിച്ചും മലയാളികളുടെ !!


കാരണം സ്വന്തം തെറ്റ് ഒരിക്കലും കാണാതെ മറ്റുള്ളവന്റെ തെറ്റുകൾ മാത്രം കണ്ട് നടക്കുന്നവർ ആണ് ഓരോ മലയാളിയും ...

No comments: