ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 10, 2024

നിങ്ങൾക്ക് എന്നെപ്പറ്റി അങ്ങനെ തോന്നിയിട്ടുണ്ടോ ?

 


എന്നെ പരിചയപ്പെട്ടിട്ടുള്ള മിക്കവർക്കും എന്നോട് ഒരു പ്രത്യേക അടുപ്പം ഉള്ളതായി ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ സാധാരണയായി ആരെയും വേദനിപ്പിക്കാറില്ല എങ്കിലും അറിയാതെ എങ്കിലും വിഷമിപ്പിച്ചാൽ അവർക്ക് അത് ഭയങ്കരമായി ഫീൽ ചെയ്യാറുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.  എന്തോ എല്ലാവരും എന്നിൽ നിന്ന് സ്നേഹവും പരിഗണയും മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്ന് തോന്നുന്നു ! 


നിങ്ങൾക്ക് എന്നെപ്പറ്റി അങ്ങനെ തോന്നിയിട്ടുണ്ടോ ? 

No comments: