ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 10, 2024

പിന്നെങ്ങനെ വിവാഹ ജീവിതം നരകം ആകാതിരിക്കും ?!

 ശരിക്കും ഈ ഭർത്താക്കന്മാർ ഭാര്യയെ ആത്മാർഥമായി ജീവന് തുല്യം സ്നെഹിച്ച്‌ ജീവിക്കുകയാണെങ്കിൽ ദാമ്പത്യ ജീവിതത്തോളം മനൊഹരമായും സന്തോഷകരമായതും ആയ മറ്റൊന്നില്ല.


പക്ഷെ ചെയ്യില്ലല്ലോ ! സ്നേഹിച്ചാൽ കോച്ചായി പോകുമെന്ന് കരുതി കോംപ്ലക്‌സും ഈഗോയും അടിച്ചുകയറ്റി ജാഡകാണിച്ചു കുറ്റവും പറഞ്ഞ് നടക്കും 


പിന്നെങ്ങനെ വിവാഹ ജീവിതം നരകം ആകാതിരിക്കും ?! നരകം ആകുന്നതല്ല നിങ്ങൾ തന്നെ ആക്കുന്നതാണ് 


അനേകരുടെ അനുഭവൾ കേട്ടതിൽ  നിന്ന് എനിക്ക് മനസ്സിലായ കാര്യമാണിത് !

No comments: