ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 3, 2024

മലയാളികൾ ഒക്കെ വളരെ കുറിയ മനുഷ്യർ ആണ്

മലയാളികൾ ഒക്കെ വളരെ കുറിയ മനുഷ്യർ ആണ് 

പൊക്കത്തിൽ അല്ല, ചിന്ദാഗതിയിൽ ! 


വളരെ ഇടുങ്ങിയ മനസ്സ് 

മനുഷ്യരിലെ തെറ്റുകൾ മാത്രം കാണൽ

താഴ്ന്ന ചിന്താഗതി

തരം താണ മൂർച്ചയുള്ള  വാക്കുകൾ

വേദനിപ്പിക്കുന്ന പെരുമാറ്റം

മറ്റുള്ളവരെ തരം താഴ്ത്തി കാണൽ

ഞാൻ എന്ന ഭാവം

സ്വാർഥത നിറഞ്ഞ മനസ്സ്

വർണ്ണ വിവേചനം നിറഞ്ഞ ഹൃദയം 


മലയാളികളെ പറ്റിയുള്ള റിസേർച്ചിൽ മനസ്സിലായ നെഗറ്റിവ് കാര്യങ്ങൾ ആണ് ഇതൊക്കെ !

No comments: