ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 10, 2024

നിങ്ങളെപ്പറ്റി ആളുകൾ എന്ത് പിറുപിറുക്കുന്നുന്നുവോ നിങ്ങൾ അത് തന്നെ വീണ്ടും വീണ്ടും ചെയ്യുക

 നിങ്ങളെപ്പറ്റി ആളുകൾ എന്ത് പിറുപിറുക്കുന്നുന്നുവോ നിങ്ങൾ അത് തന്നെ വീണ്ടും വീണ്ടും ചെയ്യുക 


അവർ നിങ്ങളെപ്പറ്റി പിറുപിറുക്കുന്നത് അവർ ചെയ്യാത്ത എന്തോ നിങ്ങൾ ചെയ്തതുകൊണ്ടാണ് 


ആളുകൾ ഉണ്ടാക്കുന്ന ഒരു നിയമവും ചട്ടക്കൂടും നിങ്ങൾ പാലിക്കേണ്ടത് ഇല്ല


കാരണം ഒരാൾക്കും നിങ്ങളുടെ ജീവിതം കൺട്രോൾ ചെയ്യാൻ ശ്രമിക്കാൻ അധികാരം ഇല്ല 

No comments: