ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, June 10, 2024

ലോകത്ത് വേറെ ഒരു ജീവിയും സമയം നോക്കാറില്ല

സമയം, നിയമം, ശരി, തെറ്റ്, വിജയം, പരാജയം ഇതൊക്കെ മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയ ചട്ടക്കൂടുകൾ ആണ് 


ലോകത്ത് വേറെ ഒരു ജീവിയും സമയം നോക്കാറില്ല, വേറെ ഒരു ജീവികൾക്കും ശരിയും തെറ്റുമില്ല, ഒരു ജീവിയും വിജയിക്കാനോ പരാജയപ്പെടാനോ ശ്രമിക്കാറില്ല 


പകരം അവ ജീവിക്കുന്ന കാലത്തോളം സന്തോഷമായി, സ്വതന്ത്രമായി ജീവിച്ചു മരിക്കുന്നു


ചട്ടക്കൂടുകൾ ആയിരിക്കാം മനുഷ്യനെ വേറിട്ട് നിർത്തുന്നത് പക്ഷെ അവ മനുഷ്യന്റെ സ്വാതന്ത്യം കവർന്നെടുത്ത് അസമാധാനം കുന്ന് കൂട്ടുക കൂടി ചെയ്യുന്നു 

No comments: