ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, June 11, 2024

"പാവം" എന്ന പേര് ചാർത്തികിട്ടാതിരിക്കാൻ ശ്രദ്ധിക്കുക

നിങ്ങൾ കേരളത്തിൽ ജീവിക്കുകയാണെങ്കിൽ "പാവം" എന്ന പേര് ചാർത്തികിട്ടാതിരിക്കാൻ ശ്രദ്ധിക്കുക !

കാരണം നിങ്ങളുടെ പുറത്ത് കയറി നിരങ്ങാനും, നിങ്ങളെ അവരുടെ വരുതിയിൽ നിർത്താനും ഉള്ള ഒരു ലൈസൻസാണ് ഈ പാവം വിളി !!

പാവങ്ങൾ ഒന്നും എതിർത്ത് പറയരുത്, ചെയ്യരുത്, എല്ലാം സഹിച്ചോളണം എന്നൊക്കെയാണ് മലയാളികളുടെ പൊതുവായ വയ്പ്പ്

അനേകം പാവങ്ങളുടെ ജീവിതം പിച്ചി ചീന്തപ്പെട്ട അനുഭവങ്ങൾ നേരിട്ട് അറിയാവുന്നത്കൊണ്ടാണ് ഇത് എഴുതുന്നത്

No comments: