ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, September 10, 2024

മനസ്സ് നിറഞ്ഞ് ചിരിച്ചാൽ എന്തെങ്കിലും അനിഷ്ടങ്ങൾ സംഭവിക്കും ?!

 മനസ്സ് നിറഞ്ഞ് ചിരിച്ചാൽ എന്തെങ്കിലും അനിഷ്ടങ്ങൾ സംഭവിക്കും എന്നാണ് ഞാൻ പണ്ട് കരുതിയിരുന്നത്!  ഓരോ മരപ്പാഴ് സിനിമകളിൽ കണ്ട് അതൊക്കെ സത്യം ആണെന്ന് വിശ്വസിച്ചു. അതൊകൊണ്ട് മുൻപൊന്നും ഞാൻ സന്തോഷിക്കാറേ ഇല്ലായിരുന്നു. 


നേരെ മറിച്ചു സത്യത്തിൽ ഇങ്ങനെ വിഷമിച്ചു വിഷമിച്ചാണ് എന്റെ ലൈഫ് മുഴുവനും പോയത് ! ഇഷ്ടം ഉള്ളത് എന്തെങ്കിലും വാങ്ങിയാൽ എന്തോ കഷ്ടം വരും എന്നൊക്കെയായിരുന്നു പണ്ട് വിചാരിച്ചിരുന്നത്!  അതുകൊണ്ട് പേടി ആയിരുന്നു.


ഓരോരോ മണ്ടൻ ചിന്തകൾ ! 

No comments: