ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Friday, May 17, 2024

ആളുകൾ പറയുന്നത് കേട്ട് ഒരിക്കലും ജീവിക്കാൻ ശ്രമിക്കരുത്

 ആളുകൾ പറയുന്നത് കേട്ട് ഒരിക്കലും ജീവിക്കാൻ ശ്രമിക്കരുത് 


കാരണം ആളുകൾക്ക് ഒരിക്കലും നിങ്ങൾ നല്ല രീതിയിൽ ജീവിച്ചു കാണണം എന്നല്ല ആഗ്രഹം, നിങ്ങൾ അവരെക്കാൾ കീഴെയായി ജീവിക്കണം എന്നാണ് അവർ ആഗ്രഹിക്കുക.


ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മാത്രം ജീവിക്കുക 


എങ്കിലേ നിങ്ങൾക്ക് നിങ്ങൾ ആഗ്രഹിക്കുന്ന വിജയങ്ങളും, സംതൃപ്തിയും, സന്തോഷവും ജീവിതത്തിൽ ലഭിക്കൂ


മറിച്ച് ആളുകൾ പറയുന്നത് പോലെ ജീവിച്ചാൽ നിങ്ങളും ജീവിതത്തിൽ അവരെപ്പോലെ വെറും ഒരു ആവറേജ് മനുഷ്യൻ ആയി പോവും 

No comments: