ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

കേരളത്തിൽ ജീവിക്കുന്നതിന്റെ വിമ്മിഷ്ടം

ഒരിക്കലെങ്കിലും കേരളത്തിന് പുറത്ത് പോയി ജീവിച്ചവർക്കേ കേരളത്തിൽ ജീവിക്കുന്നതിന്റെ വിമ്മിഷ്ടം മനസ്സിലാവൂ

കാരണം ഒരിക്കലെങ്കിലും പൊട്ടക്കിണറിന് പുറത്തെത്തി ലോകം കണ്ട താവളക്കേ പുറത്ത് നല്ലൊരു ലോകം ഉണ്ടെന്ന് മനസ്സിലാവൂ, അല്ലാത്ത തവളകൾ എല്ലാം പൊട്ടകിണറാണ് ലോകം എന്ന് കരുതി ജീവിതം മുഴുൻ ഞെങ്ങി ഞെരുങ്ങി അതിൽ ജീവിച്ചു തീർക്കും

No comments: