ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, April 9, 2024

ആളുകളെ ലീഡ് ചെയ്തു കഴിഞ്ഞാൽ

 നാം ഒരിക്കൽ ആളുകളെ ലീഡ് ചെയ്തു കഴിഞ്ഞാൽ പിന്നെ എന്നെന്നും നമ്മൾ ലീഡ് ചെയ്യണം. നമ്മൾ എന്നെങ്കിലും പിന്നോട്ട് മാറിയാൽ ആളുകൾ പിന്നിൽ നിന്ന് നമ്മെ പരിഹസിക്കാനും, കളിയാക്കുവാനും തുടങ്ങും. കാരണം നമ്മൾ അവരുടെ നിലയിൽ നിന്ന് പുറത്താക്കപ്പെട്ടു കഴിഞ്ഞു. പിന്നെ ലീഡ് ചെയ്യുക മാത്രം ആണ് ഏക പോംവഴി

No comments: