ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

മലയാളികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം

 മലയാളികൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, മറ്റുള്ളവരെ ഒരു ഡിഡറ്റൻസിൽ നിർത്തുവാൻ പഠിക്കുക എന്നതാണ്, പ്രത്യേകിച്ചും ആണുങ്ങളെ !


കുറച്ച് സ്വാതന്ത്യം കൊടുത്താൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ച് കയറി നിങ്ങളുടെ സ്വസ്ഥത തന്നെ നശിപ്പിക്കുന്ന സ്വഭാവ 'സവിശേഷത' ഉള്ളവരാണ് ആണുങ്ങൾ.

അതിന് കാരണം ആണുങ്ങൾ സ്വന്തം സന്തോഷത്തിന് മാത്രം വിലകല്പിക്കുന്നവർ ആണെന്നതാണ്. സ്വന്തം സന്തോഷത്തിന് വേണ്ടി മറ്റുള്ളവരുടെ സന്തോഷം ബലികഴിക്കാനും അവർക്ക് യാതൊരു മടിയുമില്ല

സ്വന്തം അതിർത്തി രേഖ എവിടെയാണെന്ന് അറിയാത്തവരാണ് മിക്ക ആണുങ്ങളും എന്ന കാര്യം ഓർമ്മിക്കുക

No comments: