ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Thursday, April 4, 2024

മലയാളികളിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നമാണ്

മലയാളികളിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നമാണ് മറ്റുള്ളവരെ തങ്ങളുടെ സ്റ്റാൻഡേർഡിലേക്ക് വലിച്ച് താഴ്ത്താൻ നോക്കുക എന്നത്.

ഓരോ മനുഷ്യർക്കും കൊടുക്കേണ്ട ഒരു സ്പെയ്സും റെസ്പെക്റ്ററും ഉണ്ട്. അത് കൊടുക്കാതെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറാൻ നോക്കാതിരിക്കുക

എല്ലാവരും സ്വതന്ത്രമായി ജീവിക്കട്ടെ, അല്ലാതെ എല്ലാവരെയും നിങ്ങളുടെ കൺട്രോളിൽ ആക്കുവാൻ നൊക്കുകയല്ല വേണ്ടത്

അവിടെയാണ് സ്നേഹവും, സമാധാനവും പുലരുക, അല്ലെങ്കിൽ എല്ലാവരുടെയും സ്വസ്ഥതയും സമാധാനവും പോകുക മാത്രമാകും ഫലം

No comments: