ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, April 16, 2024

നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾക്ക് വിഷമം തോന്നാറുണ്ടോ ?!

നിങ്ങളുടെ ബോസ് നിങ്ങളെ കുറ്റപ്പെടുത്തുമ്പോഴും, വഴക്ക് പറയുമ്പോഴും, താഴ്ത്തി കെട്ടുമ്പോഴും, നിങ്ങളോട് ദേഷ്യപ്പെടുമ്പോഴും നിങ്ങൾക്ക് വിഷമം തോന്നാറുണ്ടോ ?!

എങ്കിൽ അതേ വിഷമം ആണ് നിങ്ങൾ കുറ്റപ്പെടുത്തുമ്പോഴും, വഴക്ക് പറയുമ്പോഴും, താഴ്ത്തി കെട്ടുമ്പോഴും, ദേഷ്യപ്പെടുമ്പോഴും നിങ്ങളുടെ ഭാര്യക്കും തോന്നുന്നത് !

No comments: