ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, April 16, 2024

ആണുങ്ങളുടെ പ്രശനം പെണ്ണിനെ പെണ്ണായി കാണുന്നതാണ് !

 ആണുങ്ങളുടെ പ്രശനം പെണ്ണിനെ പെണ്ണായി കാണുന്നതാണ് ! ആണിന്റെ സകലപ്പത്തിൽ ഒരു പെണ്ണുണ്ട്. അവൾ ഇന്നതൊക്കെ ചെയ്യാവൂ, ഇന്നതൊക്കെ ചെയ്തുകൂടാ എന്ന് അവൻ സ്വയം ഒരു നിയമം ഉണ്ടാക്കി വക്കുന്നു, എന്നിട്ട് അവൻ പെണ്ണിനെ ആ അച്ചിലേക്ക് ഒതുക്കി നിർത്താൻ നോക്കുന്നു. പലപ്പോഴും അവൾ ഒരു മനുഷ്യനാണ്, ഒരു മനുഷ്യനെ ഒരു അച്ചിൽ ഒതുക്കി നിർത്താൻ കഴിയില്ല എന്നൊക്കെ മറന്ന് പോകുന്നു. അവനെപ്പോലുള്ള ഒരു മനുഷ്യനായി അവളെ കാണുവാൻ ആണിന് പലപ്പോഴും കഴിയാറില്ല

No comments: