ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Monday, December 3, 2018

My Dream India - Independence Day Message


നിങ്ങൾക്കായി, എന്റെ വക ഒരു ചെറിയ മെസ്സേജ് !
A small message for You from me !

(Also in Youtube Video:  https://www.youtube.com/watch?v=P5OAqbJvl8I )


1
ലോകത്തെ എല്ലാ രാജ്യങ്ങളുമായി, സമാധാന സഖ്യമുള്ള . .
 which have peace treaty with all other Nations . .

2
എല്ലാ മനുഷ്യർക്കും, ജീവിതമാർഗ്ഗമുള്ള  . .
 which have livelyhood for all Human Beings . .

3
വിഷമില്ലാത്ത പച്ചക്കറികൾ ഉത്പാദിപ്പിച്ച്, ജനങ്ങളുടെ ആരോഗ്യം കാക്കുന്ന കൃഷിക്കാരുള്ള  . .
 which have Farmers, who produce, pestisides free agricultural products . .

4
ലോകത്ത് ഏറ്റവും അധികം ആയുർ ദൈർഘ്യമുള്ള മനുഷ്യർ ഉള്ള  . .
 which have People with most life expectancy  . .

5
പെൺകുഞ്ഞുങ്ങളെ ഭ്രൂണഹത്യ നടത്താത്ത മനുഷ്യർ ഉള്ള . .
 which have Peple, who do not kill Female fetus . .

6
എല്ലാവര്ക്കും ഭവനമെന്ന യാഥാർഥ്യമുള്ള . .
 which have, home for all People . .

7
തെരുവോരങ്ങളിൽ മൃഗങ്ങൾ അലഞ്ഞു തിരിയാത്ത  . .
 which have streets, with no stray Animals . .

8
മലിനീകരണത്തിൽ ലോകത്തിന് മാതൃകയായ . .
 which is role model to All Nations in terms of pollution . .

9
മുഴുവൻ ജനങ്ങൾക്കും വേണ്ട ഭക്ഷണം സ്വയം ഉത്പാദിപ്പിക്കുന്ന  . .
 which produces food for all People . .

10
സമ്പത്തിന്റെ സിംഹഭാഗവും ഉപയോഗിച്ച് നിലനിർത്തുന്ന വലിയ സൈന്യത്തിന്റെ ആവശ്യമില്ലാത്ത  . .
 which need not spend the lion share of the revenue for the military . .

11
മനോഹരമായ, വിശാലമായ, സുരക്ഷിതമായമായ റോഡുകൾ ഉള്ള  . .
 which have beautiful, wide and safe roads . .

12
കമനീയമായ പാലങ്ങളാൽ അലംകൃതമായ  . .
 which is ornamented with beautiful bridges . .

13
വിസർജ്യം തള്ളാത്ത റെയിൽപാതകൾ ഉള്ള  . .
 with Railways, which does not expel Human waste to the railway track. .

14
പ്ലാൻഡ് ആയി പുതിയ നഗരങ്ങൾ കെട്ടിപ്പടുത്ത  . .
 built with new planned cities . .

15
അംബരചുംബികളായ കെട്ടിടങ്ങളാൽ നിറഞ്ഞ നഗരങ്ങളുള്ള  . .
 with Cities full of skyscrapers . .

16
പ്രധാന നഗരങ്ങളിൽ ബുള്ളറ്റ് ട്രെയിനിൽ ഒഴുകി എത്താൻ കഴിയുന്ന  . .
 with Cities interconnected by Bullet Trains . .

17
നിത്യോപയോഗ സാധനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തത നേടിയ വ്യവസായങ്ങൾ ഉള്ള  . .
 with Industries capable of manufacturing products, indigenously . .

18
വിശപ്പറിയാത്ത കുട്ടികൾ ജീവിക്കുന്ന  . .
 with Children without hunger . .

19
നിറം കുറഞ്ഞതിന്റെ പേരിൽ പുഛിക്കപ്പെടാത്ത മനുഷ്യരുള്ള . .
 with People, do not get humiliated due to skin color . .

20
ജാതി കുറഞ്ഞഞ്ഞെന്ന പേരിൽ അപമാനിക്കപ്പെടാത്തവർ ഉള്ള . .
 with People, do not get insulted due to lower caste . .


21
ഏത് മത-ജാതിയിൽ ഉള്ളവരെയും വിവാഹം കഴിക്കാൻ സ്വാത്ര്യമുള്ള  . .
 with Humans, who are free to marry from any religion and caste. .


22
നിഷ്കളങ്കമായ ബാല്യത്തെ, കാപട്യം നിറഞ്ഞ മുതിർന്നവർ പ്രഹരിക്കാത്ത . .
 with innocent Children not beaten up by covert grown ups . .

23
ഏത് വരണ്ട പ്രദേശത്തും നദി ജലം കനാലിലൂടെ ഒഴുകി എത്തി ഭലഭൂവിഷ്ടമാക്കുന്ന . .
 which have all dry lands, nourishes by the Canals originated from Rivers . .


24
ലോകത്ത് ഏറ്റവും കൂടുതൽ പാല് ഉത്പാദിപ്പിക്കുന്ന  . .
 which topes in Milk production . .


25
വെറുപ്പും വിദ്വെഷവും കാപട്യവും പടിക്ക് പുറത്തുനിർത്തുന്ന മനുഷ്യരുള്ള  . .
 which have Humans, who keep away from hate, anger and covertness . .

26
ശൂന്യമായ ജയിലുകൾ ഉള്ള  . .
 with empty jails . .


27
സ്ത്രീയെ ദേവതയായി കരുതുന്ന  . .
 in which People treats Women as Godesses . .


28
ഭർത്തൃ പീഠനം പഴംകഥയായ  . .
 in which no husband tortures his wife . .

29
സ്ത്രീകൾക്ക് ഏതു രാത്രിയും ഭയം കൂടാതെ സഞ്ചരിക്കാൻ കഴിയുന്ന  . .
 in which all Women can travel at any time in the Night, fearless . .

30
ചേരിയിൽ വസിക്കുന്ന മനുഷ്യർ ഇല്ലാത്ത . .
 in which no citizen lives in slums . .


31
സ്വന്തം മാതൃഭാഷയെ ഇൻഗ്ലീഷിനേക്കാൾ അധികം സ്നേഹിക്കുന്നവർ ഉള്ള . .
 which have citizens who love their Mother Tongue more than English. .



32
മറ്റ് രാജ്യങ്ങളെക്കാൾ അധികം മാതൃരാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാർ ഉള്ള  . .
 which have citizens who love their home land more than any other Nations . .


33
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കുന്ന  . .
 in which People uses cloth bags instead of plastic bags . .


34
ആളുകൾ മാലിന്യം റോഡിലേക്ക് വലിച്ചെറിയാത്ത  . .
 where no People throw waste in to streets . .


35
ട്യൂറിസം പരിസ്ഥിതിയെ ബാധിക്കാത്ത . .
 which pave the way for eco tourism . .

36
ഗാന്ധിജി സ്വപ്നം കണ്ട തരത്തിൽ ഒരുമയുള്ള  . .
 which is United as dreamed by Gandhiji . .

37
Dr. A.P.J അബ്ദുൽ കലാമിന്റെ ഭാവനയിലേതുപോലെ വികസിച്ച
which is developed like, in the dreams of Dr. A.P.J Abdul Kalam


38
ഒരു ഇന്ത്യയാണ്  . .
is the India . .

39
എന്റെ സ്വപ്നത്തിലെ ഇന്ത്യ !
in my dreams . .

- അറൈസ് രായമംഗലം (Arise Rayamangalam)

40
സ്വാതന്ത്ര്യ ദിനാശംസകൾ !

Happy Independence Day !

No comments: