ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Sunday, May 5, 2024

എന്തും ദുരുപയോഗം ചെയ്യാനുള്ള ത്വര മലയാളികളിൽ വളരെ കൂടുതൽ ആണ്

എന്തും ദുരുപയോഗം ചെയ്യാനുള്ള ത്വര മലയാളികളിൽ വളരെ കൂടുതൽ ആണ്. സൗഹൃദം, ബഹുമാനം എന്തിന് സ്നേഹം പോലും ദുരുപയോഗം ചെയ്യുന്നതിൽ 'മിടുക്കരാണ്' മലയാളികൾ, പ്രത്യേകിച്ചും ആണുങ്ങൾ.

ആളുകൾക്ക് സഹായം ചെയ്യുന്നതിന് മുൻപ് പോലും രണ്ട് വട്ടം ആലോചിക്കണം. മിക്കവരും തിരിച്ച് ഒരു സഹായമോ നന്ദിയോ പോലും ഇല്ലാത്തവർ ആണ്. പലപ്പോഴും തിരികെ കിട്ടുന്നത് ദ്രോഹവും പാര വയ്പ്പും മാത്രം ആയിരിക്കും.

നന്മയുള്ള മനുഷ്യനായി ജീവിക്കാൻ ഏറ്റവും പ്രയാസമേറിയ നാടായി മാറിയിരിക്കുന്നു കേരളം !!

No comments: