ഞാന്‍ താങ്കളെ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യുന്നു . . .

ഞാന്‍ ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം

"അര്‍ഹതയില്ലാത്തവര്‍ക്ക് ഒരിക്കലും ഉപകാരം ചെയ്യരുത്, അവസാനം അത് നമുക്കു തന്നെ വിനയാകും. ഈ അബദ്ധം ഇനിയെങ്കിലും ആര്‍ക്കും പറ്റരുത്."

Tuesday, April 16, 2024

സത്യത്തിൽ രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാത്തത്‌ ആണുങ്ങൾക്കാണ്

സത്യത്തിൽ രഹസ്യം സൂക്ഷിക്കാൻ കഴിവില്ലാത്തത്‌ ആണുങ്ങൾക്കാണ് എന്നാണ് തോന്നിയിട്ടുള്ളത്.

ആൺ സുഹൃത്തുക്കളോട് എന്തെങ്കിലും രഹസ്യം പറഞ്ഞ് പോയത് ശരി ആണെങ്കിൽ, പിറ്റേ ദിവസം സ്റ്റാറ്റസ് ആയി ! പോസ്റ്റ് ആയി ! ട്രോൾ ആയി ! എന്തിനേറെ പറയുന്നു ഒറ്റ ദിവസം കൊണ്ട് നമ്മുടെ രഹസ്യം കേരളം മുഴുവൻ പാട്ടാവും !!

അതും പോരാഞ്ഞ് ജീവിതകാലം മുഴുവൻ അതും പറഞ്ഞ് കളിയാക്കി കൊണ്ട് നടക്കുകയും ചെയ്യും